Join Whatsapp Group. Join now!
Aster MIMS 10/10/2023

തൊഴിലാളികളേയും കമ്പനിയേയും സംരക്ഷിക്കുക; ഭെല്‍ ഇ എം എല്‍ അനിശ്ചിത കാല സത്യാഗ്രഹം തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 12.01.2021) ഭെല്‍ ഇ എം എല്‍ കമ്പനിയേയും തൊഴിലാളികളേയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒപ്പുമരച്ചുവട്ടില്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം തുടങ്ങി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. 

Protest, Kasaragod, News, Worker, News, Kerala, Company, BHEL EML, Satyagraha, Protect workers and company; BHEL EML began indefinite satyagraha.

ഡോ. വി പി പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. കെ എ മുഹമ്മദ് ഹനീഫ, എ അഹ് മദ് ഹാജി, കെ എ ശ്രീനിവാസന്‍, കരിവള്ളൂര്‍ വിജയന്‍, അശ്‌റഫ് എടനീര്‍, കെ ഭാസ്‌കരന്‍, ശരീഫ് കൊടവഞ്ചി, എ ശാഹുല്‍ ഹമീദ്, മുത്വലിബ് പാറക്കെട്ട്, കെ രവീന്ദ്രന്‍, കെ ദിനേശന്‍, ജമീല അഹ് മദ്, മാഹിന്‍ മുണ്ടക്കൈ, പി വി രാജേന്ദ്രന്‍, പി വി കുഞ്ഞമ്പു എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ കെ പി മുഹമ്മദ് അശ്‌റഫ് സ്വാഗതം പറഞ്ഞു.

Keywords: Protest, Kasaragod, News, Worker, News, Kerala, Company, BHEL EML, Satyagraha, Protect workers and company; BHEL EML began indefinite satyagraha.


< !- START disable copy paste -->

Post a Comment