city-gold-ad-for-blogger
Aster MIMS 10/10/2023

നിയന്ത്രണംവിട്ട കാർ ബൈകിലും മൂന്ന് കാറുകളിലുമിടിച്ചു; ദമ്പതികൾക്കും കുഞ്ഞിനും പരിക്ക്; യുവാവിന്‍റെ പരിക്ക് ഗുരുതരം

ഉദുമ: (www.kasargodvartha.com 24.01.2021) നിയന്ത്രണംവിട്ട കാർ ബൈകിലും മൂന്ന് കാറുകളിലുമിടിച്ചു. അപകടത്തിൽ ദമ്പതികൾക്കും കുഞ്ഞിനും പരിക്കേറ്റു. ഇതിൽ യുവാവിന്‍റെ പരിക്ക് ഗുരുതരമാണ്.

നിയന്ത്രണംവിട്ട കാർ ബൈകിലും മൂന്ന് കാറുകളിലുമിടിച്ചു; ദമ്പതികൾക്കും കുഞ്ഞിനും പരിക്ക്; യുവാവിന്‍റെ പരിക്ക് ഗുരുതരം

ഞായറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. പാലക്കുന്ന് കാപ്പിൽ സ്വദേശികളായ ദമ്പതികൾ കുഞ്ഞിനെ ഡോക്ടറെ കാണിച്ചു യുണികോൺ ബൈകിൽ മടങ്ങുമ്പോഴായിരുന്നു ഉദുമ പള്ളത്ത് നിയന്ത്രണം വിട്ടെത്തിയ കാർ ബൈകിലിടിച്ചത്. ഇതിന് ശേഷം മറ്റ് മൂന്ന് കാറുകളിടിച്ചാണ് അപകടം വരുത്തിയ കാർ നിന്നത്.

ദമ്പതികളെയും കുഞ്ഞിനെയും ഉടൻ തന്നെ ഉദുമ നേഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചുവെങ്കിലും യുവാവിന്‍റെ പരിക്ക് ഗുരുതരമായതിനാൽ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി.

നിയന്ത്രണംവിട്ട കാർ ബൈകിലും മൂന്ന് കാറുകളിലുമിടിച്ചു; ദമ്പതികൾക്കും കുഞ്ഞിനും പരിക്ക്; യുവാവിന്‍റെ പരിക്ക് ഗുരുതരം

നിയന്ത്രണംവിട്ട കാർ ബൈകിലും മൂന്ന് കാറുകളിലുമിടിച്ചു; ദമ്പതികൾക്കും കുഞ്ഞിനും പരിക്ക്; യുവാവിന്‍റെ പരിക്ക് ഗുരുതരം

നിയന്ത്രണംവിട്ട കാർ ബൈകിലും മൂന്ന് കാറുകളിലുമിടിച്ചു; ദമ്പതികൾക്കും കുഞ്ഞിനും പരിക്ക്; യുവാവിന്‍റെ പരിക്ക് ഗുരുതരം




Keywords:  Kerala, News, Kasaragod, Bike, Car, Accident, Injured, Baby, Hospital, Treatment, Top-Headlines, Uduma, Out of control car crashes into bike and three cars; Injuries to couple and baby.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL