1.09 കോടി രൂപയുടെ സ്വർണ്ണവുമായി മലയാളികൾ അറസ്റ്റിൽ

മംഗളൂരു: (www.kasargodvartha.com 15.01.2021) ശാർജയിൽ നിന്നുള്ള മലയാളി യാത്രക്കാർ കടത്തിയ 1.09 കോടി രൂപ വിലവരുന്ന 2.15 കിലോഗ്രാം സ്വർണ്ണം മംഗളൂരു അദാനി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി. കാസർകോട് സ്വദേശികളായ ഫൈസൽ തൊട്ടി (37), മുഹമ്മദ് ശുഐബ് (31) എന്നിവരെ അറസ്റ്റ് ചെയ്തു.

Malayalees arrested with gold worth Rs 1.09 crore

Keywords: Kerala, News, Kasaragod, Mangalore, Karnataka, Airport, Gold, Arrest, Top-Headlines, Sharjah, Malayalees arrested with gold worth Rs 1.09 crore.

Post a Comment

Previous Post Next Post