ബി ജെ പിക്ക് നറുക്കെടുപ്പിലൂടെ കാസര്‍കോട് നഗരസഭയില്‍ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്മാന് ലഭിച്ചതിന് പിന്നാലെ മുസലിം ലീഗ് ക്യാമ്പില്‍ പൊട്ടിത്തെറി; 2 കൗണ്‍സിലര്‍മാര്‍ സ്ഥാനം രാജിവെച്ചു
Jan 18, 2021, 16:10 IST
കാസര്‍കോട്: (www.kasargodvartha.com 18.01.2021) ബി ജെ പിക്ക് നറുക്കെടുപ്പിലൂടെ കാസര്‍കോട് നഗരസഭയില്‍ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്മാന് സ്ഥാനം ലഭിച്ചതിന് പിന്നാലെ ലീഗില്‍ പൊട്ടിത്തെറി. രണ്ട് ലീഗ് കൗണ്‍സിലര്‍മാര്‍ സ്ഥാനം രാജിവെച്ചു.
ഉടന്‍ തന്നെ നഗരസഭാ സെക്രടറിക്കും രാജിക്കത്ത് നല്‍കുമെന്ന് മമ്മു ചാല കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Kerala, Kasaragod, News, Muslim-league, BJP, Political party 2 League councilors resign after bjp candidate elected as standing committee chairman.
< !- START disable copy paste -->