city-gold-ad-for-blogger
Aster MIMS 10/10/2023

ലോറി മറിഞ്ഞു; ആളപായമില്ല

മംഗളൂറു: (www.kasargodvartha.com 01.12.2020) ബംഗളൂറുവില്‍ നിന്ന് ടയറുകള്‍ കയറ്റി മംഗളൂറുവിലേക്ക് വരുകയായിരുന്ന ലോറി ദേശീയ പാതയില്‍ മറിഞ്ഞു. വിട്‌ളക്കടുത്ത ബുഡോളിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം. 

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. ഡ്രൈവര്‍ നേരിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ഭാരമേറിയ വാഹനം ആയതിനാല്‍ റോഡില്‍ നിന്ന് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

ലോറി മറിഞ്ഞു; ആളപായമില്ല



Keywords: Mangalore, Lorry, Goods-lorry, National highway, National, Driver, Escaped, Tyre, Lorry overturns after falling off National Highway at Budoli; Driver escapes unharmed.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL