Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാനത്ത് ഞായറാഴ്ച 5711 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 94 പേര്‍

Covid Report In Kerala #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (www.kasargodvartha.com 20.12.2020) സംസ്ഥാനത്ത് ഞായറാഴ്ച 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂര്‍ 408, പത്തനംതിട്ട 360, തിരുവനന്തപുരം 333, കണ്ണൂര്‍ 292, ആലപ്പുഴ 254, പാലക്കാട് 247, ഇടുക്കി 225, വയനാട് 206, കാസര്‍കോട് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഞായറാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

Kasaragod, News, Kerala, Top-Headlines, Trending, Thiruvananthapuram, COVID-19, Test, Covid Report In Kerala

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4471 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 315, കൊല്ലം 298, പത്തനംതിട്ട 182, ആലപ്പുഴ 433, കോട്ടയം 415, ഇടുക്കി 97, എറണാകുളം 499, തൃശൂര്‍ 279, പാലക്കാട് 267, മലപ്പുറം 641, കോഴിക്കോട് 684, വയനാട് 164, കണ്ണൂര്‍ 160, കാസര്‍കോട് 37 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഞായറാഴ്ച നെഗറ്റീവായത്. ഇതോടെ 61,604 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,41,285 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


വീടുകളില്‍ 5948 പേരും സ്ഥാപനങ്ങളില്‍ 501 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6449 പേരാണ്. പുതിയതായി 501 പേരെ കൂടി നിരീക്ഷണത്തിലാക്കി. 184 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 426 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.
119 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 38 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

അജാനൂർ - 2
ബളാൽ -3
ചെമ്മനാട് - 2
ചെങ്കള - 2
ദേലംമ്പാടി - 1
ഈസ്റ്റ്‌ എളേരി - 2
കള്ളാർ - 1
കാഞ്ഞങ്ങാട് - 3
കാസറഗോഡ് - 1
കിനാനൂർ കരിന്തളം - 3
കോടോം ബേളൂർ - 5
കുംമ്പടാജെ - 1
മടികൈ - 1
മീഞ്ച - 1
മൊഗ്രാൽ പുത്തൂർ - 3
മുളിയാർ - 6
നീലേശ്വരം - 1
പടന്ന - 1
പള്ളിക്കര - 5
പനത്തടി - 3
പിലികോട് - 4
പുലൂർ പെരിയ - 30
തൃക്കരിപ്പൂർ - 7
ഉദുമ - 1
വെസ്റ്റ് എളേരി - 5


കോവിഡ് നെഗറ്റിവ് ആയവരുടെ വിവരങ്ങൾ




അജനൂർ 5
ബളാൽ - 1
ചെമ്മനാട് - 3
ചെറുവത്തൂർ - 1
കള്ളാർ - 1
കാഞ്ഞങ്ങാട് - 6
കിനാനൂർ കരിന്തളം - 3
കോടോം ബേളൂർ 4 കുറ്റിക്കോൽ ഒന്ന്
മധൂർ 2
മഞ്ചേശ്വരം 2
മുളിയാർ 4
നീലേശ്വരം -2
പിലിക്കോട് 1
പുല്ലൂർ പെരിയ -1
തൃക്കരിപ്പൂർ 1

Keywords: Kasaragod, News, Kerala, Top-Headlines, Trending, Thiruvananthapuram, COVID-19, Test, Covid Report In Kerala 

Post a Comment