city-gold-ad-for-blogger
Aster MIMS 10/10/2023

മുസ്ലീം ലീഗ് കാസര്‍കോട്ട് മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കാസര്‍കോട്: (www.kasargodvartha.com 18.11.2020) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മല്‍സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ മൂന്നാം ഘട്ട ലിസ്റ്റ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് പുറത്തിറക്കി.


സി ടി അഹ് മദലി, സി കെ സുബൈര്‍, ടി ഇ അബ്ദുല്ല, എ അബ്ദുര്‍ റഹ് മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ എന്നിവരടങ്ങിയ ജില്ലാ പാര്‍ലമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.


കാസര്‍കോട് ജില്ലാ പഞ്ചായത്ത്:


പെരിയ: എം ബി എ ബിരുദദാരിയായ ശാസിയ സി എം ചെമ്മനാട് ഗ്രാമ പഞ്ചായത്ത്  ഹെല്‍ത്ത് ആന്‍ഡ് എഡ്യൂകേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായിരുന്നു.


മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്:


ഇച്ചിലങ്കോട്: ഫാത്വിമത്ത് സുഹ്‌റ

ബന്തിയോട്: കൃഷ്ണ എച്ച്

നയാബസാര്‍: സെമീന ടീച്ചര്‍

വൊര്‍ക്കാടി: മൂസക്കുഞ്ഞി

കടമ്പാര്‍: മുനീറ ബി കെ


കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്:


ചെങ്കള: ഹനീഫ പാറ 


കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്:

ദേലംമ്പാടി: ആഇശ ഇബ്രാഹിം


കാസര്‍കോട് നഗരസഭ:


വാര്‍ഡ് 30 ദീനാര്‍: സഖരിയ എം എസ്

വാര്‍ഡ് 15 കൊല്ലമ്പാടി: മജീദ് കൊല്ലമ്പാടി


ചെങ്കള പഞ്ചായത്ത്:


വാര്‍ഡ് 13 ചെര്‍ക്കള വെസ്റ്റ്:  ഹസൈനാര്‍ ബദ്‌രിയ

വാര്‍ഡ് 5 നാരംമ്പാടി: അബ്ദുല്ല കുഞ്ഞി ചെര്‍ക്കള


നീലേശ്വരം നഗരസഭ:

വാര്‍ഡ് 26 തൈക്കടപ്പുറം: പി പി നസീമ

വാര്‍ഡ് 31 തൈക്കടപ്പുറം: രേണുക


കുമ്പള പഞ്ചായത്ത്:


വാര്‍ഡ് 15 ബദ്‌രിയ നഗര്‍:  മുഹമ്മദ് സി എം

വാര്‍ഡ് 19 കൊപ്പളം:  റിശാന നിയാസ്

വാര്‍ഡ് 20 കോയിപ്പാടി:  സഫൂറ എം


പിലിക്കോട് ഗ്രാമപഞ്ചായത്ത്:


വാര്‍ഡ് പന്ത്രണ്ട്:  പി കെ റഹീന


ദേലംമ്പാടി ഗ്രാമപഞ്ചായത്ത്:


വാര്‍ഡ് നാല് പുതിയമ്പലം:  ഇബ്രാഹിം എ പള്ളങ്കോട്

വാര്‍ഡ് പതിനാല് ശ്യാമള: (സ്വതന്ത്ര)


മധൂര്‍ പഞ്ചായത്ത്:


വാര്‍ഡ് 3 കൊല്ല്യ: നവാസ് പട്ട്‌ള


പൈവളിഗെ പഞ്ചായത്ത്:


വാര്‍ഡ് മൂന്ന് ചിപ്പാര്‍: ആദം ബള്ളൂര്‍

വാര്‍ഡ് ഏഴ് പെരിപ്പദവ്:  കുസുമ

വാര്‍ഡ് പതിനേഴ് പൈവളിഗെ: മുഹമ്മദ് പരേരി


മീഞ്ച പഞ്ചായത്ത്:


വാര്‍ഡ് 7 ചികിരിപാത: ലവിന സരിത

വാര്‍ഡ് 8 ബാളിയൂര്‍: മിസിരിയ കെ


 മുസ്ലീം ലീഗ് കാസര്‍കോട്ട് മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു



Keywords: Kasaragod, Kerala, News, Muslim-league, Political party, Politics, Election, Trending, Muslim-league-Leaders,  Kasargod Muslim League announces third phase candidates

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL