city-gold-ad-for-blogger
Aster MIMS 10/10/2023

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ നാലാംഘട്ട ലിസ്റ്റ് പ്രഖ്യാപിച്ചു

കാസര്‍കോട്: (www.kasargodvartha.com 19.11.2020) തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ നാലാം ഘട്ടലിസ്റ്റ് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് പ്രഖ്യാപിച്ചു.
മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ നാലാംഘട്ട ലിസ്റ്റ് പ്രഖ്യാപിച്ചു



(മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് )

മഞ്ചേശ്വരം ഡിവിഷന്‍: ശംസീന അബ്ദുല്ല

കുഞ്ചത്തൂര്‍ ഡിവിഷന്‍: ശഫാ ഫാറൂഖ്

മംഗല്‍പാടി ഡിവിഷന്‍: പി ബി ഹനീഫ്


(നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്)

വലിയപറമ്പ് ഡിവിഷന്‍: പി കെ സി കുഞ്ഞബ്ദുല്ല 

(കയ്യൂർചീമേനിപഞ്ചായത്ത്)

വാർഡ് പത്ത് 
ശംസീർ കെ.


ഈസ്റ്റ്എളേരി പഞ്ചായത്ത്

വാർഡ് പതിമൂന്ന് 
രമ ബാബു (സ്വതന്ത്ര)

സി ടി അഹമ്മദലി, സി കെ സുബൈര്‍, ടി ഇ അബ്ദുള്ള, എ അബ്ദുര്‍ റഹ് മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ എന്നിവരടങ്ങിയ ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

Keywords:  Kasaragod, News, Kerala, Election, Competition, Muslim-league, Fourth list of Muslim League candidates announced 
 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL