ചികിത്സാ പിഴവുമൂലം രോഗിക്ക് നടത്തേണ്ടി വന്നത് 2 ശസ്ത്രക്രിയ; യുഎഇയില്‍ ചികിത്സിച്ച ഡോക്ടറും ആശുപത്രിയും ചേര്‍ന്ന് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

അബൂദബി: (www.kasargodvartha.com 19.11.2020) യുഎഇയില്‍ ചികിത്സാ പിഴവുമൂലം രോഗിക്ക് നടത്തേണ്ടി വന്നത് രണ്ട് ശസ്ത്രക്രിയ. സംഭവത്തില്‍ ചികിത്സിച്ച ഡോക്ടറും ആശുപത്രിയും ചേര്‍ന്ന് രോഗിക്ക് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനുള്ള പ്രാഥമിക കോടതി വിധി അപ്പീല്‍ക്കോടതി ശരിവച്ചു.

നെഞ്ചുവേദനയ്ക്കു ചികിത്സ തേടി എത്തിയ രോഗിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയെങ്കിലും ശമനമുണ്ടായില്ല. തുടര്‍ന്ന് സ്വന്തം രാജ്യത്ത് നടത്തിയ രണ്ടാമത്തെ ശസ്ത്രക്രിയയില്‍ ആദ്യ ചികിത്സയിലെ പിഴവു കണ്ടെത്തുകയായിരുന്നു. 

Abudhabi, news, Gulf, World, Top-Headlines, court, court order, hospital, Doctor, Treatment, Abu Dhabi court orders hospital, doctor to pay Dh100k to patient for negligence

പിന്നീട് യുഎഇയിലെത്തി നല്‍കിയ കേസിലാണ് വിധി. ഇതിനെതിരെ ഡോക്ടറും ആശുപത്രിയും അപ്പീല്‍ക്കോടതിയെ സമീപിരുന്നു. എന്നാല്‍ പ്രാഥമിക കോടതി വിധി ശരിവയ്ക്കുകയായിരുന്നു.

Keywords: Abudhabi, news, Gulf, World, Top-Headlines, court, court order, hospital, Doctor, Treatment, Abu Dhabi court orders hospital, doctor to pay Dh100k to patient for negligence

Post a Comment

Previous Post Next Post