city-gold-ad-for-blogger
Aster MIMS 10/10/2023

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു

കാസർകോട്: (www.kasargodvartha.com 12.10.2020) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുളിയാർ പഞ്ചായത്ത് പരിധിയിലെ ഇസ്മാഈൽ (51) ആണ് മരിച്ചത്. പരേതനായ ഇബ്രാഹിം-ആഇശ ദമ്പതികളുടെ മകനാണ്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു

ഭാര്യ: സഫിയ. മക്കൾ: ജാഫർ സ്വാദിഖ്, അശ്‌കർ, മുസമ്മിൽ, സഫ് വാൻ, അഫ്ളൽ, ഫാത്വിമ. മരുമകൾ: തമീമ. സഹോദരങ്ങൾ: ഹംസ, അസ്ലം, സാലിം, അബ്ദുർ റഹ്‌മാൻ, സുഹ്റ, നുസൈബ, മിസ്‌രിയ. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഖബറടക്കും.

Keywords:  Kerala, News, Kasaragod, Muliyar, COVID-19, Corona, Death, Treatment, Hospital, Top-Headlines, Man being treated for disease died.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL