city-gold-ad-for-blogger
Aster MIMS 10/10/2023

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കാഷ്യു സോഡ നിര്‍മ്മണത്തിന്റെ ഉദ്ഘാടന ചടങ്ങ് ഐ എന്‍ ടി യു സി, സി ഐ ടി യു യുണിയനുകള്‍ ബഹിഷ്‌ക്കരിച്ചു

കാസര്‍കോട്: (www.kasargodvartha.com 27.10.2020) പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴില്‍ കാസര്‍കോട് പ്രവര്‍ത്തനമാരംഭിക്കുന്ന കാഷ്യു സോഡ നിര്‍മ്മണത്തിന്റെ ഉദ്ഘാടന ചടങ്ങ് ഐ എന്‍ ടി യു സി, സി ഐ ടി യു യുണിയനുകള്‍ ബഹിഷ്‌ക്കരിച്ചു.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കാഷ്യു സോഡ നിര്‍മ്മണത്തിന്റെ ഉദ്ഘാടന ചടങ്ങ് ഐ എന്‍ ടി യു സി, സി ഐ ടി യു യുണിയനുകള്‍ ബഹിഷ്‌ക്കരിച്ചു

കോര്‍പ്പറേഷന്‍ മനേജ്‌മെന്റിന്റെ ഏക പക്ഷിയമായി ഒരു യുണിയന്റെ താത്പര്യം മാത്രം സംരക്ഷിച്ച് മറ്റു യൂണിയനുകളെ നോക്കുകുത്തിയാക്കി കോര്‍പ്പറേഷനെ നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് നയിക്കുന്ന വികലമായ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് യുണിയനുകള്‍ സംയുക്തമായി പരിപാടി ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചത്.

കോര്‍പറേഷന്റെ ഇരട്ടത്താപ്പ്  നയം അവസാനിപ്പിക്കാതെ ഇത്തരത്തിലുള്ള ഒരു പരിപാടിയിലും യുണിയന്റെ സഹകരണമുണ്ടാവില്ലന്ന് ഐ എന്‍ ടി യു സി ജില്ല സെക്രട്ടറി ടി വി, കുഞ്ഞിരാമന്‍ സി ഐ ടി യു. കാഷ്യു പ്ലാന്റേഷന്‍ വര്‍ക്കേര്‍സ് യുണിയന്‍ ജില്ല സെക്രട്ടറി പി ജി മോഹനന്‍, ബി സി കുമാന്‍, ഓമന തുടങ്ങിയവര്‍ പ്രസ്താവനയിലുടെ അറിയിച്ചു.


Keywords: News, Kerala, Kasaragod, Employee, Inauguration, INTUC and CITU boycott inauguration of Cashew Soda production under Plantation Corporation

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL