Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

Hospitalised man dead due to covid #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 14.10.2020) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചെങ്കള പഞ്ചായത്ത് പരിധിയിലെ എംപി കരീം (51) ആണ് മരിച്ചത്. പരേതരായ എം പി മൊയ്തു - റാബിയ ദമ്പതികയുടെ മകനാണ്. കോവിഡ് ബാധിച്ച് മംഗലാപുരത്ത് ചികിത്സയിലായിരുന്നു.

Hospitalised man dead due to covid


ഭാര്യ: ഖദീജ. മക്കളില്ല. സഹോദരങ്ങൾ: എംപി ബഷീർ, അബ്ബാസ്, സുബൈർ, സിദ്ദീഖ്, സത്താർ, ബീഫാത്വിമ്മ, ആഇശാബി, ഉമൈബ, നുസൈബ.


Keywords: Kasaragod, Kerala, News, COVID-19, Death, Man, Manglore, Hospital, Hospitalised man dead due to covid

Post a Comment