Join Whatsapp Group. Join now!
Aster MIMS 10/10/2023

യു പി ഹഥ് രസി: രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയുടെ നേതൃത്വത്തിൽ കാസർകോട്ട് ഉപവാസം

UP Hathrasi: Rajmohan Unnithan MP led Kasargod fast #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർക്കോട്: (www.kasargodvartha.com 03.10.2020) യു പി ഹഥ് രസിയിൽ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ദലിത് യുവതിയുടെ കുടുംബത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് കോൺഗ്രസ് എം പിമാരുടെ നേത്രത്വത്തിൽ ഒരു മണിക്കൂർ ഉപവസിച്ചു. നിരോധാജ്ഞ നിലവിലുള്ളതിനാൽ അഞ്ചുനേതാക്കൾ വീതമാണ് സത്യഗ്രഹത്തിൽ പങ്കെടുത്തത്.

 UP Hathrasi: Rajmohan Unnithan MP led Kasargod fast

കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് രാജ്മോഹൻ ഉണ്ണിത്താൻ എം പി വൈകുന്നേരം നാല് മുതൽ അഞ്ചുവരെ ഉപവസിച്ചു. മുൻ ഉദുമ എം എൽ എ കെ പി കുഞ്ഞിക്കണ്ണൻ, ഡി സി സി പ്രസിഡണ്ട് ഹകീം കുന്നിൽ, പി എ അഷറഫലി, കെ നീലകണ്ഠൻ എന്നിവർ പങ്കെടുത്തു.

Keywords: Fast, Kerala, MP, news, Rajmohan Unnithan, Protest, Rahul Gandhi, Uttar Pradesh, Trending, UP Hathrasi: Rajmohan Unnithan MP led Kasargod fast.

< !- START disable copy paste -->

Post a Comment