കാഞ്ഞങ്ങാട് നഗരസഭയിലെ 34 പേര്‍ക്ക് കോവിഡ്; അജാനൂരിലെ 25 പേര്‍ക്കും രോഗം

കാസര്‍കോട്: (www.kasargodvartha.com 17.10.2020) കാഞ്ഞങ്ങാട് നഗരസഭയിലെ 34 പേര്‍ക്കും അജാനൂരിലെ 25 പേര്‍ക്കും കോവിഡ് സ്ഥാരീകരിച്ചു. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 276 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4834 പേര്‍. വീടുകളില്‍ 3807 പേരും സ്ഥാപനങ്ങളില്‍ 1027 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4834 പേരാണ്. പുതിയതായി 179 പേരെ കൂടി നിരീക്ഷണത്തിലാക്കി.


ശനിയാഴ്‌ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍ 25

ബദിയഡുക്ക 9

ബളാല്‍ 10

ബേഡഡുക്ക 10

ചെമ്മനാട് 22

ചെങ്കള 11

ചെറുവത്തൂര്‍ 10

ഈസ്റ്റ് എളേരി 3

എന്‍മകജെ 2

കള്ളാര്‍ 2

കാഞ്ഞങ്ങാട് 34

കാറഡുക്ക 4

കാസര്‍കോട് 20

കയ്യൂര്‍ ചീമേനി 6

കിനാനൂര്‍ കരിന്തളം 5

കോടോംബേളൂര്‍ 5

കുംബഡാജെ 1

കുമ്പള 5

കുറ്റിക്കോല്‍ 3

മധൂര്‍ 14

മടിക്കൈ 14

മംഗല്‍പാടി 2

മഞ്ചേശ്വരം 1

മൊഗ്രാല്‍പുത്തൂര്‍ 4

മുളിയാര്‍ 6

നീലേശ്വരം 5

പടന്ന 3

പള്ളിക്കര 8

പിലിക്കോട് 5

പുല്ലൂര്‍ പെരിയ 8

തൃക്കരിപ്പൂര്‍ 2

ഉദുമ 8 

വലിയപറമ്പ 8

വെസ്റ്റ് എളേരി 3


ഇതര ജില്ല

പെരിങ്ങോം1

ഉദയനാപുരം1


Keywords: News, COVID-19, Test, Report, Trending, Kasaragod, COVID for 34 members of Kanhangad municipality and 25 people in Ajanur 
 

Post a Comment

Previous Post Next Post