Join Whatsapp Group. Join now!
Aster MIMS 10/10/2023

കുമ്പള പഞ്ചായത്ത് പരിധിയിലെ 21 പേർക്ക് കോവിഡ്; കാഞ്ഞങ്ങാട്ടെ 17 പേർക്കും രോഗം

COVID for 21 persons in Kumbala panchayat limits; 17 in Kanhangad #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 16.10.2020) കുമ്പള പഞ്ചായത്ത് പരിധിയിലെ 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട്ടെ 17 പേർക്കും രോഗം. ഇതോടെ വീടുകളില്‍ 3835 പേരും സ്ഥാപനങ്ങളില്‍ 1119 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത 4954 പേരാണ്.

COVID for 21 persons in Kumbala panchayat limits; 17 in Kanhangad

പുതിയതായി 272 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1728 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 404 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 370 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

312 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 285 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂർ -13

ബദിയഡുക്ക- 10

ബളാൽ -5

ബേഡഡുക്ക-4

ചെമ്മനാട്-10

ചെങ്കള-12

ചെറുവത്തൂർ-6

ദേലംമ്പാടി - 13

ഏന്മകജെ-1

കള്ളാർ-8

കാഞ്ഞങ്ങാട്-17

കാറഡുക്ക-2

കാസർഗോഡ്-9

കയ്യൂർ ചീമേനി-7

കിനാനൂർ കരിന്തളം-2

കോടോം ബേളൂർ-5

കുമ്പടാജെ -1

കുമ്പള-21

കുറ്റികോൽ-4

മധൂർ- 11

മംഗൽപാടി-10

മൊഗ്രാൽ പുത്തൂർ-2

മുളിയാർ-4

നീലേശ്വരം-5

പടന്ന-1

പള്ളിക്കര-15

പനത്തടി-1

പിലിക്കോട്-5

പുലൂർ പെരിയ-10

പുത്തിഗെ-3

തൃക്കരിപ്പൂർ -3

ഉദുമ-10

വോർക്കാടി -3

വെസ്റ്റ്‌ എളേരി-1

Keywords: Kerala, News, Kasaragod, COVID-19, Corona, Trending, Top-Headlines, Test, Result, COVID for 21 persons in Kumbala panchayat limits; 17 in Kanhangad.
< !- START disable copy paste -->


Post a Comment