സംസ്ഥാനത്ത് വ്യാഴാഴ്ച 7789 പേര്‍ക്ക് കോവിഡ്; കാസര്‍കോട്ട് 311 പേര്‍

തിരുവനന്തപുരം: (www.kasargodvartha.com 15.10.2020) സംസ്ഥാനത്ത് വ്യാഴാഴ്ച 7789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6486 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. 7086 പേർക് രോഗ മുക്തി നേടി. 23 മരണം സ്ഥിരീകരിച്ചു. 50154 സാമ്പിൾ പരിശോധിച്ചു. Updating...


Keywords: News, Kerala, Kasaragod, Report, COVID-19, Trending, Top-Headlines, Test, COVID 19 Report in Kerala

Post a Comment

Previous Post Next Post