city-gold-ad-for-blogger
Aster MIMS 10/10/2023

കർണ്ണാടകയില്‍ കോളജുകൾ നവംബർ 17ന് തുറക്കും

മംഗളൂറു:  (www.kasargodvartha.com 23.10.2020) എഞ്ചിനിയറിംഗ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കോളജുകൾ നവംബർ 17ന് തുറക്കാൻ സർക്കാർ തീരുമാനിച്ചു. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സ് സംവിധാനത്തിൽ തുടരുകയുമാവാം.

ക്ലാസിൽ ഹാജരാവുന്ന വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ സമ്മതപത്രം ഹാജരാക്കണം. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ കർണ്ണാടകയിൽ പഠിക്കുന്നുണ്ട്. മുഖ്യമന്ത്രി യെദ്യൂരപ്പയുമായി ചർച്ചയ്ക്ക് ശേഷമാണ് കോളേജുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഡി സി എമ്മുമായ അശ്വതനാരായണ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 


കർണ്ണാടകയില്‍ കോളജുകൾ നവംബർ 17ന് തുറക്കും


'യു‌ജി‌സി മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം നവംബറിൽ‌ കോളേജുകൾ‌ ഓഫ്‌ലൈനായി തുറക്കാൻ‌ പറ്റും. അതത് ഡെപ്യൂട്ടി കമ്മീഷണർ‌മാരുടെ അധ്യക്ഷതയിൽ‌ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. കൂടാതെ എല്ലാ സ്കൂളുകളിലും ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. എൽ‌എം‌എസ് ഓൺലൈൻ പോർട്ടലും ഉദ്ഘാടനം ചെയ്യും. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനം നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Keywords:  Mangalore, Karnataka, News, College, Government, Students, Class, Colleges in Karnataka to reopen for classes from November 17 < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL