മംഗളൂറു: (www.kasargodvartha.com 02.10.2020) ഉപ്പിനങ്ങാടി എച്ച് എം ഓഡിറ്റോറിയത്തിന് മുന്നിൽ ബൈക്ക് യാത്രികൻ കാറിടിച്ച് മരിച്ചു. ബർയ ബെങ്കില തുമ്പത്തടുക്കയിലെ അബൂബക്കറിന്റെ മകൻ മുഹമ്മദ് ആരിഫാണ് (23) വ്യാഴാഴ്ച രാത്രി അപകടത്തിൽ പെട്ടത്.
ഉപ്പിനങ്ങാടിയിൽ തുണിക്കടയിൽ ജീവനക്കാരനായ യുവാവ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി.
Keywords: Karnataka, News, Accident, Accidental-Death, Death, Youth, Car, Bike, Shop, Employees, Biker died in a car accident.