കാസര്‍കോട്ട് ശനിയാഴ്ച 564 പേര്‍ക്ക് കോവിഡ് മുക്തി

കാസര്‍കോട്: (www.kasargodvartha.com 17.10.2020) കോവിഡ് ചികിത്സയിലുണ്ടായിരുന്ന 564 പേര്‍ ശനിയാഴ്ച രോഗ മുക്തി നേടി. അജാനൂര്‍ പഞ്ചായത്ത് പരിതിയിലാണ് ഏറ്റവും കൂടുതല്‍ രോഗ മുക്തര്‍ (49 പേര്‍). ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4834 പേര്‍. വീടുകളില്‍ 3807 പേരും സ്ഥാപനങ്ങളില്‍ 1027 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4834 പേരാണ്. പുതിയതായി 179 പേരെ കൂടി നിരീക്ഷണത്തിലാക്കി.


ശനിയാഴ്‌ച കോവിഡ് നെഗറ്റീവ് ആയവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക് 

അജാനൂര്‍ 49

ബദിയഡുക്ക 8

ബളാല്‍  4

ബേഡഡുക്ക 11

ചെമ്മനാട് 30

ചെങ്കള 21

ചെറുപുഴ 1

ചെറുവത്തൂര്‍ 14

ദേലംപാടി 2

ഈസ്റ്റ് എളേരി 3

ഏന്മകജെ 7

കള്ളാര്‍ 14

കാഞ്ഞങ്ങാട് 49

കാറഡുക്ക 3

കാസര്‍ഗോഡ് 37

കയ്യൂര്‍ ചീമേനി 10

കിനാനൂര്‍ കരിന്തളം 10

കോടോം ബേളൂര്‍ 4

കുമ്പടാജെ 5

കുമ്പള 7

കുറ്റികോല്‍ 5

മധൂര്‍ 18

മടികൈ 3

മംഗല്‍പാടി 28

മഞ്ചേശ്വരം 12

മീഞ്ച 2

മൊഗ്രാല്‍ പുത്തൂര്‍ 4

മുളിയാര്‍ 16

നീലേശ്വരം 31

പടന്ന 23

പൈവളിഗ 6

പള്ളിക്കര 30

പനത്തടി 9

പിലിക്കോട് 8

പുലൂര്‍ പെരിയ 18

പുത്തിഗെ 3

തൃക്കരിപ്പൂര്‍ 14

ഉദുമ 21

വലിയപറമ്പ 11

വെസ്റ്റ് എളേരി 9


മറ്റ് ജില്ല


വരാപുഴ1

പട്ടനകാട് 1

പയ്യന്നൂര്‍ 2Keywords: Kasaragod, Kerala, News, COVID-19, Negative, Patient's, Trending, Treatment, 564 Covid negative cases at Kasaragod

Post a Comment

Previous Post Next Post