കാസർകോട് നഗരസഭാ പരിധിയിലെ 41 പേർക്ക് കോവിഡ്

കാസർകോട്: (www.kasargodvartha.com 13.10.2020) കാസർകോട് നഗരസഭാ പരിധിയിലെ 41 പേർക്ക് കോവിഡ്. 308 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 296 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. 


ചൊവ്വാഴ്‌ച പോസറ്റീവ് ആയവരുടെ തദ്ദേശ സ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂർ 22

ബദിയഡുക്ക 11

ബളാൽ 13

ബേഡഡുക്ക 2

ചെമ്മനാട് 24

ചെങ്കള 24

ചെറുവത്തൂർ 7

ദേലംമ്പാടി 1

കള്ളാർ 2

കാഞ്ഞങ്ങാട് 23

കാറഡുക്ക 4

കാസർകോട് 41

കയ്യൂർ ചീമേനി 1

കിനാനൂർ കരിന്തളം 5

കോടോം ബേളൂർ 5

കുമ്പഡാജെ 3

കുമ്പള 5

കുറ്റിക്കോൽ 4

മധുർ 6

മംഗൽപാടി 24

മഞ്ചേശ്വരം 8

മീഞ്ച 1

മൊഗ്രാൽ പുത്തൂർ 4

മുളിയാർ 4

നീലേശ്വരം 6

പടന്ന 6

പൈവള്ളിക 3

പള്ളിക്കര 18

പനത്തടി 1

പിലിക്കോട് 4

പുല്ലൂർ പെരിയ 11

പുത്തിഗെ 1

തൃകരിപ്പുർ 13

ഉദുമ 13

വോർക്കാടി 2

വെസ്റ്റ് എളേരി 1

Keywords: Kasaragod, News, Kerala, COVID-19, Report, Test, Trending, 41 COVID Positive Cases in Kasaragod Municipality
 

Post a Comment

Previous Post Next Post