Join Whatsapp Group. Join now!
Aster MIMS 10/10/2023

ചികിത്സയിലായിരുന്ന വലിയപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ശാരദ നിര്യാതയായി

വലിയപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ പി പി ശാരദ (52) നിര്യാതയായി Valiyaparambu Grama Panchayath Vice President PP Sharada, who was undergoing treatment, has passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വലിയപറമ്പ്(www.kasargodvartha.com 09.09.2020) വലിയപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ പി പി ശാരദ (52) നിര്യാതയായി. മാസങ്ങളായി ചികിത്സയിലായിരുന്നു. ഇത്തവണ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിക്കുകയും ചെയ്തിരുന്നു. സംസ്കാരം വലിയപറമ്പിൽ നടക്കും.
Kasaragod, Kerala, Death, Panchayath, news, Treatment, president, Congress, Valiyaparambu Grama Panchayath Vice President PP Sharada, who was undergoing treatment, has passed away


ഭർത്താവ്: അംബുജാക്ഷൻ (ഇടയിലേക്കാട്). മക്കൾ: ശ്രീഹരി, ശ്രീരാഗ്.

Keywords: Kasaragod, Kerala, Death, Panchayath, news, Treatment, president, Congress, Valiyaparambu Grama Panchayath Vice President PP Sharada, who was undergoing treatment, has passed away
 

Post a Comment