കൊപ്പള-കർണ്ണാടക: (www.kasargodvartha.com 13.09.2020) മഹാമാരി ഭീതിക്കിടയിൽ കൊപ്പള ജില്ലയിൽ കടരാകി ഗ്രാമത്തിൽ നിന്ന് ശുഭവാർത്ത. 105 വയസ്സുകാരി വീട്ടിൽ നടത്തിയ ചികിത്സയിലൂടെ കോവിഡ് മുക്തയായി. കമലമ്മ ലിങ്കനഗൗഡ ഹിരെഗൗഢയാണ് കൊറോണ ഭേദമായ രാജ്യത്തെ ഏറ്റവും പ്രായംകൂടിയ രോഗി എന്ന ഖ്യാതി നേടിയത്.
കഴിഞ്ഞ വാരം പനി ബാധിച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. മറ്റ് അസുഖങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ ഐസൊലേഷനിൽ കഴിയാനുള്ള അപേക്ഷ അധികൃതർ അംഗീകരിക്കുകയായിരുന്നു. ഡോക്ടറായ പേരമകൻ ശ്രീനിവാസ് തന്റെ വീട്ടിൽ ക്വാറന്റൈനിൽ കിടത്തി വല്ല്യമ്മയെ ചികിത്സിച്ചു.
Keywords: Karnataka, News, COVID-19, Corona, Woman, Treatment, House, Doctor, The oldest COVID patient in the country has recovered by home treatment.
< !- START disable copy paste -->