പെട്രോൾ അടിച്ചാൽ ടാങ്ക് അടച്ചു കൊടുക്കണമെന്ന് സ്കൂട്ടർ യാത്രക്കാരൻ; വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് പമ്പുടമ

തിരുവനന്തപുരം: (www.kasargodvartha.com 04.09.2020) പെട്രോൾ അടിച്ചാൽ ടാങ്ക് അടച്ചു കൊടുക്കണ മെന്ന് സ്കൂട്ടർ യാത്രക്കാരൻ വാശിപിടിച്ചു. ഇതിൻ്റെ വീഡിയോ എടുത്ത് പമ്പുടമ സോഷ്യൽ മീഡിയയിൽ പങ്കിട്ടു.                                                  

Video Credit: Idukki Online News

തലസ്ഥാനത്തെ പെട്രോൾ പമ്പിൽ നടന്ന സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സ്കൂട്ടറിൽ എണ്ണയടിച്ച യുവാവ് സീറ്റ് കവർ അടക്കാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനാൽ പണം നൽകാൻ തയ്യാറാകാത്തതാണ് പ്രശ്നത്തിന് കാരണമായത്. ഇത് സംബന്ധിച്ച് നേരത്തെ ഇടുക്കി ഓൺലൈൻ ന്യൂസിനെ ഉദ്ധരിച്ച് പ്രചരിച്ച വാർത്ത ശരിയല്ലെന്ന് പമ്പുടമ അറിയിച്ചു. സംഭവത്തിൽ ആർക്കെതിരെയും പിഴ ചുമത്തിയിട്ടില്ലെന്ന് ആർ ടി ഓയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.(UPDATED)

Keywords: Thiruvananthapuram, news, Kerala, Scooter, RTO, Petrol-pump, Top-Headlines, Video, Scooter passenger says tank to be closed after refilling petrol.

3 Comments

 1. എന്തെര് . അണ്ണാ......
  25000 ഫൈൻ കിട്ടിയപ്പോ
  പമ്പ് ഉടമേടെ കിളി പോയിക്കാണും
  എല്ലാ പമ്പിലും ഉള്ള അവസ്ഥയാണ് ഇത് കാറിന്റെ ടാങ്ക് ക്യാപ് മാത്രമേ ഇവമ്മാര് അടച്ചു കൊടുക്കയുള്ളു മറ്റുള്ള ഒരുവാഹനത്തിന്റെയും അടക്കാറില്ല പ്രതേകിച് ഓട്ടോ കാരുടെ ഈ വീഡിയോ എടുത്ത അണ്ണന് നന്ദി
  .. പമ്പ് കാരുടെ ഉത്തരവാദിത്തത്തിൽ പെട്ടകാര്യമാണെന്ന് അവർക്ക് കാണിച്ചുകൊടുത്ത പോലീസ് കാർക്ക് ഒരു ബിഗ് സെല്യൂട്

  ReplyDelete
 2. എന്തെര് . അണ്ണാ......

 3. എന്തെര് . അണ്ണാ......

Post a Comment

Previous Post Next Post