Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ചെങ്കള പഞ്ചായത്ത് പരിധിയിലെ ബി എം മറിയം (42) ആണ് മരിച്ചത് Housewife, who was undergoing treatment for COVID, died #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വിദ്യാനഗര്‍: (www.kasargodvartha.com 13.09.2020) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെങ്കള പഞ്ചായത്ത് പരിധിയിലെ ബി എം മറിയം (42) ആണ് മരിച്ചത്. പി എം മുഹമ്മദിന്റെ ഭാര്യയാണ്. നേരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. പരേതനായ ബി എം മുഹമ്മദ്-ബീഫാത്തിമ ദമ്പതികളുടെ മകളാണ്.



മക്കള്‍: മുഹ്‌സിറ, മുനവ്വിര്‍, മുജീറ. സഹോദരങ്ങള്‍: മാഹിന്‍, അശ്‌റഫ്, ജമീല, ഖദീജ, അബ്ദുല്ല, അസ്മ, മൈമൂന, ഷാഹിദ, ഖൈറുന്നിസ. ഖബറടക്കം കോവിഡ് മാനദണ്ഡ പ്രകാരം നടക്കും


Keywords: Kasaragod, Kerala, News, COVID-19, Death, Vidya Nagar, House-wife, Treatment, Hospital, Housewife, who was undergoing treatment for COVID, died
< !- START disable copy paste -->

Post a Comment