കാസര്‍കോട്ട് ശനിയാഴ്ച 203 പേര് കോവിഡ് മുക്തരായി
Sep 19, 2020, 18:52 IST
കാസർകോട്: (www.kasargodvartha.com 19.09.2020) ജില്ലയില്‍ 203 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. 8196 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 659 പേര് വിദേശത്ത് നിന്നെത്തിയവരും 488 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 6119 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 66 ആയി. നിലവില്‍ 2011 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 826 പേരാണ് വീടുകളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നത്.
കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്:മുളിയാര്‍-5
കുമ്പള-6
ദേലംപാടി-6
കള്ളാര്‍-2
പിലിക്കോട്-4
വെസ്റ്റ് എളേരി-1
ചെറുവത്തൂര്‍-5
പുല്ലൂര്‍ പെരിയ-4
ബദിയഡുക്ക-7
മഞ്ചേശ്വരം-6
കുറ്റിക്കോല്‍-2
കോടോംബേളൂര്‍-5
നീലേശ്വരം-4
ഈസ്റ്റ് എളേരി-11
പടന്ന-3
ചെമ്മനാട്-16
കാഞ്ഞങ്ങാട്-10
കാസര്‍കോട്-17
ചെങ്കള-9
മധൂര്‍-11
മൊഗ്രാല്‍പുത്തൂര്‍-8
ഉദുമ-19
പള്ളിക്കര-9
പൈവളിഗെ-2
കയ്യൂര്‍ ചീമേനി-7
എന്മകജെ-4
കാറഡുക്ക-2
മടിക്കൈ-5
തൃക്കരിപ്പൂര്‍-2
അജാനൂര്‍-2
കിനാനൂര്‍ കരിന്തളം-2
ബേഡഡുക്ക-5
മംഗല്പാടി-2
കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്:മുളിയാര്‍-5
കുമ്പള-6
ദേലംപാടി-6
കള്ളാര്‍-2
പിലിക്കോട്-4
വെസ്റ്റ് എളേരി-1
ചെറുവത്തൂര്‍-5
പുല്ലൂര്‍ പെരിയ-4
ബദിയഡുക്ക-7
മഞ്ചേശ്വരം-6
കുറ്റിക്കോല്‍-2
കോടോംബേളൂര്‍-5
നീലേശ്വരം-4
ഈസ്റ്റ് എളേരി-11
പടന്ന-3
ചെമ്മനാട്-16
കാഞ്ഞങ്ങാട്-10
കാസര്‍കോട്-17
ചെങ്കള-9
മധൂര്‍-11
മൊഗ്രാല്‍പുത്തൂര്‍-8
ഉദുമ-19
പള്ളിക്കര-9
പൈവളിഗെ-2
കയ്യൂര്‍ ചീമേനി-7
എന്മകജെ-4
കാറഡുക്ക-2
മടിക്കൈ-5
തൃക്കരിപ്പൂര്‍-2
അജാനൂര്‍-2
കിനാനൂര്‍ കരിന്തളം-2
ബേഡഡുക്ക-5
മംഗല്പാടി-2
Keywords: Kasaragod, news, Kerala, COVID-19, Trending, Test, Report, 203 COVID negatives in Kasaragod