മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ജനപ്രതിനിധികൾ തിങ്കളാഴ്ച സത്യാഗ്രഹമിരിക്കുന്നു

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ജനപ്രതിനിധികൾ തിങ്കളാഴ്ച സത്യാഗ്രഹമിരിക്കുന്നു

കാസർകോട്: (www.kasargodvartha.com 02.08.2020) മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ്. ജനപ്രതിനിധികൾ സത്യാഗ്രഹമിരിക്കുന്നു. തിങ്കളാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക 12 വരെ ഡി സി സി ഓഫീസിൽ രാജ് മോഹൻ ഉണ്ണിത്താൻ എം പി യുടെ നേതൃത്വത്തിലാണ് സത്യാഗ്രഹമിരിക്കുന്നത്.

കെ പി കുഞ്ഞിക്കണ്ണൻ, കെ നീലകണ്ഠൻ, യു ഡി എഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, ഡി സി സി പ്രസിഡൻറ് ഹക്കീം കുന്നിൽ, പി എ അഷറഫലി, കേരള കോൺഗ്രസ് നേതാവ് അബ്രഹാം തോണക്കര എന്നിവർ ഓഫീസിലും എൻ എ നെല്ലിക്കുന്ന് എം എൽ എ, എം സി ഖമറുദ്ദീൻ എം എൽ എ എന്നിവരും ഘടകകക്ഷി നേതാക്കളും അവരവരുടെ വീടുകളിലും സത്യഗ്രഹമനുഷ്ടിക്കും.


മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ജനപ്രതിനിധികൾ നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക 12 വരെ സത്യഗ്രഹമിരിക്കും. ഡി.സി.സി ഓഫീസിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പി.യുടെ നേതൃത്വത്തിൽ നടക്കുന്ന സത്യഗ്രഹത്തിൽ കെ.പി.കുഞ്ഞിക്കണ്ണൻ, കെ. നീലകണ്ഠൻ, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ ,ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, പി.എ.അഷറഫലി, കേരള കോൺസ് നേതാവ് അബ്രഹാം തോണക്കര സത്യഗ്രഹമനുഷ്ഠിക്കും. എൻ.എ.നെല്ലിക്കുന്ന് എം.എൽ എ, എം.സി.ഖമറുദ്ദീൻ എം.എൽ എ എന്നിവരും ഘടകകക്ഷി നേതാക്കളും അവരവരുടെ വീടുകളിൽ സത്യഗ്രഹമനുഷ്ടിക്കും.

Keywords: Kasaragod, News, Kerala, Minister, Rajmohan Unnithan, UDF, UDF MPs Satyagraha demanding resignation of CM