യു ടി ഖാദര്‍ എം എല്‍ എ സ്വയം നിരീക്ഷണത്തില്‍

യു ടി ഖാദര്‍ എം എല്‍ എ സ്വയം നിരീക്ഷണത്തില്‍


മംഗളൂരു: (www.kasargodvartha.com 02.08.2020) കോണ്‍ഗ്രസ് നേതാവ് ഇവാന്‍ ഡിസൂസയ്ക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മംഗളൂരു സിറ്റി എം എല്‍ എ യു ടി ഖാദര്‍ സ്വയം നിരീക്ഷണത്തില്‍പോയി. കോവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഇവാന്‍ ഡിസൂസയുമായി എം എല്‍ എ സമ്പര്‍ക്കത്തിലേര്‍പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വയം നിരീക്ഷണത്തില്‍പോയത്. 


യു ടി ഖാദര്‍ തന്നെയാണ് ട്വിറ്റര്‍ വഴി ഇക്കാര്യം അറിയിച്ചത്.Keywords: Mangalore, Karnataka, News, MLA, COVID-19, U T Khader, Quarantine, U T Khader goes into self-quarantine