city-gold-ad-for-blogger
Aster MIMS 10/10/2023

വിഷം ഉള്ളില്‍ചെന്ന് മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജപുരം: (www.kasargodvartha.com 17.08.2020) വിഷം ഉള്ളിൽചെന്ന് മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറുപുഴ പഞ്ചായത്ത് പരിധിയിലെ മാധവനാണ് (54) മരിച്ചത്.
വിഷം ഉള്ളില്‍ചെന്ന് മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


10 ദിവസം മുമ്പ് വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയ മാധവനെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.

ഇവിടെ വെച്ച് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് പോസറ്റീവാണെന്ന് കണ്ടെത്തിയത്.മരിച്ച മാധവൻ്റെ മൃതദേഹം കോവിഡ് മാർഗനിർദ്ദേശ പ്രകാരം സംസ്കരിച്ചു. 
ഭാര്യ: രുഗ്മിണി. മക്കൾ: മഹേഷ്, മായ: മരുമകൾ: രേവതി .

Keywords: Kasaragod, Rajapuram, Kerala, News, COVID-19, Man, Top-Headlines, Trending, COVID positive to the man died after concuming poison 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL