city-gold-ad-for-blogger
Aster MIMS 10/10/2023

ഉത്തര്‍പ്രദേശില്‍ നിന്നെത്തി കാസര്‍കോട് ക്വറന്റീനിൽ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 01.07.2020) ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശ് മുറയ്യ ബുസുര്‍ഗിലെ രാംവിലാശിന്റെ മകന്‍ ബണ്‍ട്ടിയെ (24) യാണ് കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് മറ്റു മൂന്നു പേര്‍ക്കൊപ്പം ട്രെയിനില്‍ ഇയാളും എത്തിയത്.

ഉത്തര്‍പ്രദേശില്‍ നിന്നെത്തി കാസര്‍കോട് ക്വറന്റീനിൽ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി


തുടര്‍ന്ന് കാസര്‍കോട്ടെ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.

Keywords:  Kerala, Kasaragod, News, Youth, Lodge, Dead body, Uthar Pradesh, Train, Police, Visit, Found, Youth from Uttar Pradesh found dead at residence.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL