യുവാവിനെ കുത്തിക്കൊലപ്പെടുത്തി

മല്‍പെ: (www.kasargodvartha.com 07.07.2020) മദ്യപിച്ച് വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ലക്ഷ്മി നഗറിലെ യോഗേഷ് ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. സുജിത് പിന്റോയും കൂട്ടാളികളുമാണ് യോഗേഷിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി മല്‍പെ പോലീസ് തിരച്ചില്‍ ആരംഭിച്ചു.
 Mangalore, Karnataka, News, Youth, Death, Murder, Youth brutally murdered

വാക്വദിയിലെ പ്രവീണ്‍ കൊലക്കേസിലും പ്രതിയാണ് സുജിതും സംഘവുമെന്ന് പോലീസ് പറഞ്ഞു.


Keywords: Mangalore, Karnataka, News, Youth, Death, Murder, Youth brutally murdered
Previous Post Next Post