city-gold-ad-for-blogger
Aster MIMS 10/10/2023

ടയര്‍ കയറ്റി വരികയായിരുന്ന ടെമ്പോ വാന്‍ നിയന്ത്രണംവിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 01.07.2020) ടയര്‍ കയറ്റി വരികയായിരുന്ന ടെമ്പോ വാന്‍ നിയന്ത്രണംവിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. കോഴിക്കോട് നിന്നും ടയറുമായി കാസര്‍കോട്ടേക്ക് വരികയായിരുന്ന ടെമ്പോ വാനാണ് ചെമ്മനാട് അപകടത്തില്‍പെട്ടത്.

ഡ്രൈവര്‍ കോഴിക്കോട് സ്വദേശി നിഷാദ് (27) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടമുണ്ടായത്.

ടയര്‍ കയറ്റി വരികയായിരുന്ന ടെമ്പോ വാന്‍ നിയന്ത്രണംവിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു


Keywords:  Kasaragod, Kerala, news, Chemnad, Accident, Tempo van met with accident

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL