കാഞ്ഞങ്ങാട്: (www.kasargodvartha.com 09.07.2020) ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഗൃഹനാഥനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാവണേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം താമസിക്കുന്ന ടി വി മോഹനനെ (48)യാണ് വീടിന് പിറക് വശത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസും കാഞ്ഞങ്ങാട് നിന്നും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ഗള്‍ഫില്‍ ജോലി നഷ്ടപ്പെട്ടപ്പെടുകയും വന്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കുകയാണെന്നാണ് കുറിപ്പില്‍ പറയുന്നത്. കോവിഡ് ലോക്ക് ഡൗണ്‍ തുടങ്ങുന്ന സമയത്താണ് മോഹനന്‍ ദുബൈയില്‍ നിന്ന് നാട്ടിലെത്തിയത്. ഡി വൈ എഫ് ഐ കാഞ്ഞങ്ങാട് മുന്‍ ബ്ലോക്ക് കമ്മിറ്റി അംഗമാണ്. നിലവില്‍ യുവധാര കാഞ്ഞങ്ങാട് പ്രവാസി കുട്ടായ്മയുടെ രക്ഷാധികാരിയാണ്.
പരേതനായ തോക്കാനം വീട്ടില്‍ ചന്തു-കാര്‍ത്ത്യാനി ദമ്പതികളുടെ മകനാണ്. ഭാര്യ: അനിത. രണ്ട് മക്കളുണ്ട്. ഏക സഹോദരി: ചന്ദ്രാവതി.
Keywords: Kasaragod, Kerala, news, Kanhangad, Death, Top-Headlines, Man found dead in well
< !- START disable copy paste -->