ആശങ്കയുടെ മുള്‍മുനയില്‍ കേരളം; 339 പേര്‍ക്ക് കൂടി കോവിഡ്; 11 പേര് കാസര്‍കോട്ട്
Jul 9, 2020, 18:03 IST
തിരുവനന്തപുരം: (www.kasargodvartha.com 09.07.2020) സംസ്ഥാനത്ത് 339 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 11 പേര് കാസര്‍കോട്ടാണ്. തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശൂര്‍ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂര്‍ 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോസിറ്റീവ് കേസുകള്‍.
തുടര്‍ച്ചയായി രണ്ടാം ദിനമാണ് തുടര്‍ച്ചയായി മുന്നൂറിലധികം പുതിയ രോഗികള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രോഗം ബാധിച്ചവരില്‍ 117 പേര് വിദേശത്ത് നിന്ന് വന്നവര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 74 പേരെത്തി. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത ഏഴ് പേരുണ്ട്.
രോഗമുക്തി നേടിയത് 149 പേരാണ്. തിരുവനന്തപുരം 9, കൊല്ലം 10, പത്തനംതിട്ട 7, ആലപ്പുഴ 7, കോട്ടയം എട്ട്, ഇടുക്കി എട്ട്, കണ്ണൂര്‍ 16, എറണാകുളം 15, തൃശ്ശൂര്‍ 29, പാലക്കാട് 17, മലപ്പുറം ആറ്, കോഴിക്കോട് ഒന്ന്, വയനാട് മൂന്ന്, കാസര്‍കോട് 13 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
Keywords: Kasaragod, Kerala, news, Top-Headlines, COVID-19, Trending, Covid positive cases Kerala
< !- START disable copy paste -->