Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാനത്ത് വെള്ളിയാഴ്ച 416 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 17 പേര്‍

സംസ്ഥാനത്ത് വെള്ളിയാഴ്ച 416 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 17 പേര്‍ Thiruvananthapuram, Kerala, Kasaragod, News, COVID-19, Top-Headlines, Trending, covid 19 positive report kerala #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kasargodvartha.com 10.07.2020) സംസ്ഥാനത്ത് വെള്ളിയാഴ്ച 416 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം 129 ആലപ്പുഴ 50, മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂര്‍ 23, എറണാകുളം 20, തൃശൂര്‍ 17, കാസര്‍കോട് 17, കോഴിക്കോട്, ഇടുക്കി 12, കോട്ടയം 7 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവായത്. ആദ്യമായിട്ടാണ് ഒരു ദിവസം നാനൂറിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

സമ്പര്‍ക്കം വഴി മാത്രം 204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 123 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍ക്ക് രോഗം വന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 51 പേരാണ്.


Keywords: Thiruvananthapuram, Kerala, Kasaragod, News, COVID-19, Top-Headlines, Trending, covid 19 positive report kerala