city-gold-ad-for-blogger
Aster MIMS 10/10/2023

മംഗളൂരുവില്‍ 2 കോവിഡ് മരണം കൂടി

മംഗളൂരു: (www.kasargodvartha.com 04.07.2020) മംഗളൂരുവില്‍ രണ്ട് കോവിഡ് മരണം കൂടി. ഇതോടെ ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 22 ആയി. ശനിയാഴ്ച രാവിലെ സുള്ള്യ സ്വദേശിനിയായ വയോധിക മരണപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു രണ്ടു പേര്‍ കൂടി മരിച്ചതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
മംഗളൂരുവില്‍ 2 കോവിഡ് മരണം കൂടി

മംഗളൂരുവിലും കോവിഡ് മരണം വര്‍ദ്ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.



Keywords:  Karnataka, News, COVID-19, Mangalore, Death, Top-Headlines, Trending, Coronavirus claims two lives, district death toll rises to 22

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL