city-gold-ad-for-blogger
Aster MIMS 10/10/2023

യുവതിക്ക് ഭര്‍തൃവീട്ടില്‍ പീഡനമെന്ന് പരാതി; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 01.07.2020) യുവതിക്ക് ഭര്‍തൃവീട്ടില്‍ പീഡനമെന്ന് പരാതി. സംഭവത്തില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കുഡ്‌ലു മായിപ്പാടിയിലെ ജിസൈന (32)യുടെ പരാതിയില്‍ ഭര്‍ത്താവ് ജംഷീദിനും (36) ബന്ധുക്കള്‍ക്കുമെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.

യുവതിക്ക് ഭര്‍തൃവീട്ടില്‍ പീഡനമെന്ന് പരാതി; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്


Keywords:  Kasaragod, Kerala, news, Police, case, Case against husband and family for assaulting girl
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL