Join Whatsapp Group. Join now!
Aster MIMS 10/10/2023

സുള്ള്യയില്‍ ആശുപത്രി ജീവനക്കാരിക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കും രണ്ട് രോഗികള്‍ക്കും കോവിഡ്

സുള്ള്യയില്‍ ആശുപത്രി ജീവനക്കാരിക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കും രണ്ട് രോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു Sullia, Karnataka, news, COVID-19, Test, Student, Patient's, 4 persons including medical student, test positive for Covid-19 in Sullia
സുള്ള്യ: (www.kasargodvartha.com 11.07.2020) സുള്ള്യയില്‍ ആശുപത്രി ജീവനക്കാരിക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കും രണ്ട് രോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്വകാര്യാശുപത്രി അണുവിമുക്തമാക്കാനായി പൂട്ടി. രണ്ടു ദിവസം മുമ്പ് ഗവ. ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പെടെ 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കോവിഡ് വ്യാപനം ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
 Sullia, Karnataka, news, COVID-19, Test, Student, Patient's, 4 persons including medical student, test positive for Covid-19 in Sullia




Keywords: Sullia, Karnataka, news, COVID-19, Test, Student, Patient's, 4 persons including medical student, test positive for Covid-19 in Sullia