Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി; കോടതി സര്‍ക്കാരിന് നോട്ടീസയച്ചു, അടുത്ത ആഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും

കോവിഡ് 19 ലോക്ഡൗണിനു ശേഷം ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് തൊഴിലാളികള്‍ Kochi, Kerala, News, Submit, High-Court, petition submitted to HC by Driving School owners association
കൊച്ചി: (www.kasargodvartha.com 20.06.2020) കോവിഡ് 19 ലോക്ഡൗണിനു ശേഷം ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് തൊഴിലാളികള്‍ ദുരിതത്തിലായ സാഹചര്യത്തില്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി സംസ്ഥാന കമ്മിറ്റി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോടതി ഇതുസംബന്ധിച്ച് സര്‍ക്കാരിനു നോട്ടീസ് അയച്ചു. അടുത്ത ആഴ്ച ഹര്‍ജി കോടതി വീണ്ടും പരിഗണിക്കുമെന്ന് സമിതി സംസ്ഥാന പ്രസിഡണ്ട് കെ എം ലെനിന്‍, സെക്രട്ടറി ജയശങ്കര്‍ വിളക്കപ്പള്ളി എന്നിവര്‍ അറിയിച്ചു.
Kochi, Kerala, News, Submit, High-Court, petition submitted to HC by Driving School owners association



Keywords: Kochi, Kerala, News, Submit, High-Court, petition submitted to HC by Driving School owners association