Join Whatsapp Group. Join now!
Aster MIMS 10/10/2023

പി രാജേഷ് കാസര്‍കോട് സി ഐയായും യു പി വിപിന്‍ പ്രിന്‍സിപ്പല്‍ എസ് ഐയായും ചുമതലയേറ്റു

പി രാജേഷ് കാസര്‍കോട് സി ഐയായും യു പി വിപിന്‍ പ്രിന്‍സിപ്പല്‍ എസ് ഐയായും ചുമതലയേറ്റു Kasaragod, Kerala, News, CI, District, Police, P Rajesh take charge as Kasaragod CI
കാസര്‍കോട്: (www.kasargodvartha.com 27.06.2020) പി രാജേഷ് കാസര്‍കോട് സി ഐയായും യു പി വിപിന്‍ പ്രിന്‍സിപ്പല്‍ എസ് ഐയായും ചുമതലയേറ്റു. തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശിയാണ് രാജേഷ്. നേരത്തെ കോഴിക്കോട് പെരുവണ്ണാമൊഴി സി ഐ ആയിരുന്നു. സി എ അബ്ദുര്‍ റഹീം മട്ടന്നൂരിലേക്ക് സ്ഥലം മാറിയതിനെ തുടര്‍ന്നാണ് രാജേഷിനെ കാസര്‍കോട്ട് നിയമിച്ചത്. നേരത്തെ ആദൂര്‍, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ എസ് ഐയായിരുന്നു.
Kasaragod, Kerala, News, CI, District, Police, P Rajesh take charge as Kasaragod CI

നേരത്തെ വിദ്യാനഗര്‍ എസ് ഐയായിരുന്നു യി പി വിപിന്‍. പയ്യന്നൂര്‍ സ്വദേശിയാണ്.


Keywords: Kasaragod, Kerala, News, CI, District, Police, P Rajesh take charge as Kasaragod CI