City Gold
news portal
» » » » » » » » » » കാസര്‍കോട്ട് മാസ്‌ക് ധരിക്കാത്തതിന് ഒറ്റദിവസം പിഴയിട്ടത് 275 പേര്‍ക്ക്

കാസര്‍കോട്: (www.kasargodvartha.com 26.06.2020) മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 8792 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 25 ന് മാത്രം 275 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-1, കുമ്പള-4, കാസര്‍കോട്-6, വിദ്യാനഗര്‍-6, ബദിയഡുക്ക-5, ബേഡകം-2, ആദൂര്‍-2, മേല്‍പ്പറമ്പ-3, ബേക്കല്‍-4, അമ്പലത്തറ-1, ഹോസ്ദുര്‍ഗ്-6, നീലേശ്വരം-4, ചന്തേര-2, ചീമേനി-1, വെള്ളരിക്കുണ്ട്-4, ചിറ്റാരിക്കാല്‍-3, രാജപുരം-3 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
kasaragod, news, Kerala, Mask, Fine, case, Vehicles, custody, Not wearing mask; 275 fines a day in Kasaragod

വിവിധ കേസുകളിലായി 83 പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2814 ആയി. വിവിധ കേസുകളിലായി 3552 പേരെ അറസ്റ്റ് ചെയ്തു. 1166 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.


Keywords: kasaragod, news, Kerala, Mask, Fine, case, Vehicles, custody, Not wearing mask; 275 fines a day in Kasaragod

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date