Join Whatsapp Group. Join now!
Aster MIMS 10/10/2023

മാസ്‌ക് ധരിച്ചില്ല; 230 പേര്‍ക്ക് പിഴയിട്ടു

മാസ്‌ക് ധരിക്കാത്തതിന് ജൂണ്‍ 27 ന് മാത്രം കാസര്‍കോട് ജില്ലയില്‍ 230 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു Kasaragod, Kerala, News, Mask, COVID-19, Fine, Not wear mask; 230 fined #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 28.06.2020) മാസ്‌ക് ധരിക്കാത്തതിന് ജൂണ്‍ 27 ന് മാത്രം കാസര്‍കോട് ജില്ലയില്‍ 230 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലയില്‍ ഇതുവരെ 9213 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് 10 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ആദൂര്‍-1, ബേഡകം-2, ബേക്കല്‍-1, അമ്പലത്തറ-1, നീലേശ്വരം-1, ചന്തേര-1, ചീമേനി-2, വെള്ളരിക്കുണ്ട്-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
Kasaragod, Kerala, News, Mask, COVID-19, Fine, Not wear mask; 230 fined

വിവിധ കേസുകളിലായി 29 പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2833 ആയി. വിവിധ കേസുകളിലായി 3623 പേരെ അറസ്റ്റ് ചെയ്തു. 1171 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.


Keywords: Kasaragod, Kerala, News, Mask, COVID-19, Fine, Not wear mask; 230 fined