കാസര്‍കോട്: (www.kasargodvartha.com 20.06.2020) വിവിധ പരീക്ഷകള്‍ നടക്കുന്നതിനാല്‍ (ജൂണ്‍ 21ന് ജില്ലയില്‍ ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ബാബു അറിയിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് എല്ലാ ഞായറാഴ്ചയും ലോക്ഡൗണ്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
വിവിധ കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷകള്‍ ഉള്‍പ്പെടെ ഞായറാഴ്ച നിശ്ചയിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഇളവ്. അതേസമയം കടകളും മറ്റും തുറന്നുപ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ അറിയിപ്പിലില്ല.
Keywords: kasaragod, news, Examination, Kerala, District Collector, Lock down, Sunday, No lock down on June 21st