city-gold-ad-for-blogger
Aster MIMS 10/10/2023

വധശ്രമക്കേസ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 26.06.2020) വധശ്രമക്കേസ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. തളങ്കര ബാങ്കോട്ടെ അബ്ദുല്‍ ഹാരിസിനെ (18) യാണ് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തളങ്കരയിലെ അബൂബക്കര്‍ സിദ്ദീഖിനെ തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഹാരിസ്.
വധശ്രമക്കേസ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു


Keywords: Kasaragod, Kerala, News, Murder, Attempt, Case, Accused, Arrest, murder attempt case accused arrested

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL