കാസര്‍കോട്: (www.kasargodvartha.com 16.06.2020) ദേശീയ പാതാ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ അന്തിമ ഘട്ടത്തിലാണ്. ഈ ആവശ്യത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ ബന്ധപ്പെട്ട രേഖകള്‍ (ആധാരം. അടിയാധാരം, നികുതി രസീത്, നോണ്‍ അറ്റാച്ച്മെന്റ് സര്‍ട്ടിഫിക്കറ്റ്, കുടിക്കട സര്‍ട്ടിഫിക്കറ്റ്) ഇനിയും ഹാജരാകാത്ത ഉടമസ്ഥര്‍ ഈ രേഖകള്‍ അണങ്കൂരിലുള്ള എല്‍ എ.എന്‍ എച്ച് സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസില്‍ ജൂണ്‍ 23 ന് വൈകീട്ട് അഞ്ചു മണിക്കകം നേരിട്ട് എത്തിക്കണമെന്ന്് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.
Keywords: Kasaragod, Kerala, News, National highway, Development project, Highway development; Documents must be submitted before June 23rd
Keywords: Kasaragod, Kerala, News, National highway, Development project, Highway development; Documents must be submitted before June 23rd