Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാനത്ത് 123 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 4 പേര്‍

സംസ്ഥാനത്ത് 123 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ കാസര്‍കോട്ടാണ്. Kasaragod, Kerala, news, Top-Headlines, COVID-19, Trending, Covid Positive report Kerala
തിരുവനന്തപുരം: (www.kasargodvartha.com 25.06.2020) സംസ്ഥാനത്ത് 123 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ കാസര്‍കോട്ടാണ്. പാലക്കാട് -24, ആലപ്പുഴ 18, പത്തനംതിട്ട, കൊല്ലം 13 വീതം, എറണാകുളം, തൃശൂര്‍ 10 വീതം, കണ്ണൂര്‍ 9, കോഴിക്കോട് 7, മലപ്പുറം 6, ഇടുക്കി 3, തിരുവനന്തപുരം, കോട്ടയം വയനാട് 2 വീതമാണ് പോസിറ്റീവായത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം 100 കവിയുന്നത്.

84 പേര്‍ വിദേശത്തുനിന്നു വന്നരാണ്. 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. ആറു പേര്‍ക്കു സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. 53 പേര്‍ക്ക് രോഗമുക്തിയുണ്ടായി.



Keywords: Kasaragod, Kerala, news, Top-Headlines, COVID-19, Trending, Covid Positive report Kerala
  < !- START disable copy paste -->