കാസര്‍കോട്: (www.kasargodvartha.com 17.06.2020) ക്വാറന്റൈന്‍ ലംഘിച്ച് നഗരത്തില്‍ കറങ്ങിയ അന്യസംസ്ഥാന തൊഴിലാളിക്കെതിരെ പോലീസ് കേസെടുത്തു. തളങ്കര കുന്നിലില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് നാട്ടില്‍ നിന്നുമെത്തി ക്വാറന്റൈനില്‍ കഴിയാതെ നഗരത്തില്‍ കറങ്ങിനടന്നത്.
വിവരമറിഞ്ഞ് പോലീസ് ഇയാളെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Keywords: kasaragod, news, Kerala, Police, case, case against another state employee for violating quarantine rule
< !- START disable copy paste -->