city-gold-ad-for-blogger
Aster MIMS 10/10/2023

ഓടുന്ന കാറിന് തീപിടിച്ചു

മംഗളൂരു:  (www.kasargodvartha.com 26.06.2020) ഓടുന്ന കാറിന് തീപിടിച്ചു. കട്ടീല്‍ അറസുള്ളെപദവില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന കാറിന് പൊടുന്നനെ തീപിടുത്തമുണ്ടാവുകയും കത്തിനശിക്കുകയുമായിരുന്നു. യാത്രക്കാര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ ദുരന്തമൊഴിവായി.

വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. വിവരമറിഞ്ഞ് ബജ്‌പെ പോലീസും സ്ഥലത്തെത്തി.

ഓടുന്ന കാറിന് തീപിടിച്ചു


Keywords:  Mangalore, Karnataka, news, Car, fire, Car goes up in flames due to short circuit, passengers unhurt

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL