യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഉഡുപ്പി: (www.kasargodvartha.com 28.06.2020) യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണിയൂര്‍ എല്ലൂരിലെ അര്‍ണോള്‍ഡ് ഡിസൂസ (29) യെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരു വര്‍ഷം മുമ്പ് നാട്ടിലെത്തിയതായിരുന്നു. ഇതിനു ശേഷം കൗപില്‍ ഒരു ക്യാന്റീനില്‍ ജോലി ചെയ്തുവരികയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല.


Keywords: Udupi, Karnataka, news, Hanged, Death, 29-year-old Gulf returnee found dead hanged