City Gold
news portal
» » » » » » » » ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാന്‍ പോലീസ് ടാസ്‌ക് ഫോഴ്സിന്റെ പരിശോധന ഊര്‍ജിതം; ഒറ്റദിവസം 10,500 രൂപ പിഴയിട്ടു

കാസര്‍കോട്: (www.kasargodvartha.com 20.05.2020) ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാന്‍ പോലീസ് ടാസ്‌ക് ഫോഴ്സിന്റെ പരിശോധന ഊര്‍ജിതമാക്കി. ഒറ്റദിവസം വിദ്യാനഗര്‍ നായന്മാര്‍മൂലയില്‍ നടത്തിയ പരിശോധനയില്‍ 10,500 രൂപ പിഴയിട്ടു. 21 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു.

വരുംദിവസങ്ങളിലും ജില്ലയിലുടനീളം മാസ്‌ക് പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
 Kasaragod, Kerala, Case, COVID-19, Mask, Police, Police task force inspection tighten


Keywords: Kasaragod, Kerala, Case, COVID-19, Mask, Police, Police task force inspection tighten

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date