അജാനൂര്‍: (www.kasargodvartha.com 16.05.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. വെള്ളിക്കോത്ത് കണ്ണികുളങ്ങരയിലെ സി ശശി (43) ആണ് മരിച്ചത്. എം കൃഷ്ണന്‍- സി നാണി ദമ്പതികളുടെ മകനാണ്. ഭാര്യ: കെ രമ്യ അനന്തംപള്ള.
മക്കള്‍: കെ അഭിനവ് (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി എം പി എസ് ജി.വി.എച്ച്.എസ്.എസ് വെള്ളിക്കോത്ത്), കെ ശിവഗംഗ (അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി എം. പി. എസ്. ജി.വി.എച്ച്.എസ്.എസ് വെള്ളിക്കോത്ത്). സഹോദരങ്ങള്‍: ഷൈലജ, അനില്‍കുമാര്‍, സുനില്‍ കുമാര്‍. സംസ്‌കാരം അടോട്ട് സമുദായ ശ്മശാനത്തില്‍ നടന്നു.
Keywords: Kasaragod, Ajanur, Kerala, News, Death, Man died due to illness